covid pandamic

Web Desk 2 years ago
National

രാജ്യത്ത് പുതിയതായി 1.86 ലക്ഷം പുതിയ കൊവിഡ്‌ കേസുകള്‍; 3660 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 3660 ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,895 ആയി ഉയര്‍ന്നു. 2,59,459 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപെട്ടു. രാജ്യത്ത് ഇതുവരെ 2,48,93,410 പേര്‍ രോഗമുക്തരായി.

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More